'ഉള്‍ഭൂ'വിലുണ്ടിടമെനിക്കും നിനക്കും:
ഉള്‍ക്കാടു നിത്യം വളര്‍ന്നോട്ടെ; നമ്മള്‍-
ക്കിടയ്‌ക്കൊക്കെ വെട്ടിത്തെളിക്കാം; പറിക്കാം
പഴങ്ങള്‍, കിഴങ്ങും! മലര്‍ മെത്തയാക്കി
കിടന്നങ്ങുറങ്ങാം; കിനാക്കള്‍ക്കു പൂക്കാന്‍
ഇടം ഹൃ(ക)ത്തിലുണ്ടെന്നറിഞ്ഞിങ്ങു പാടാം!
ഉള്‍ക്കാടു നിത്യം വളര്‍ന്നോട്ടെ; നമ്മള്‍-
ക്കിടയ്‌ക്കൊക്കെ വെട്ടിത്തെളിക്കാം; പറിക്കാം
പഴങ്ങള്‍, കിഴങ്ങും! മലര്‍ മെത്തയാക്കി
കിടന്നങ്ങുറങ്ങാം; കിനാക്കള്‍ക്കു പൂക്കാന്‍
ഇടം ഹൃ(ക)ത്തിലുണ്ടെന്നറിഞ്ഞിങ്ങു പാടാം!