tag:blogger.com,1999:blog-889553195766023875.comments2023-08-10T07:09:27.348-07:00ആത്മഭാവംVR1http://www.blogger.com/profile/11212944777838191817noreply@blogger.comBlogger13125tag:blogger.com,1999:blog-889553195766023875.post-16038468429398843592016-08-13T22:34:41.690-07:002016-08-13T22:34:41.690-07:00കൊള്ളാംകൊള്ളാംപത്രിhttps://www.blogger.com/profile/05532843000415600359noreply@blogger.comtag:blogger.com,1999:blog-889553195766023875.post-71123556588560097112016-02-07T20:34:07.754-08:002016-02-07T20:34:07.754-08:00തവി ആർക്കെങ്കിലും ഉപകാരപ്പെടും.തവി ആർക്കെങ്കിലും ഉപകാരപ്പെടും.ചാത്തങ്കേരിലെ കുട്ടിച്ചാത്തന്.https://www.blogger.com/profile/15976482118533602667noreply@blogger.comtag:blogger.com,1999:blog-889553195766023875.post-60490248900567967132016-01-08T16:39:44.195-08:002016-01-08T16:39:44.195-08:00എഴുത്തിനുമപ്പുറമുള്ള ജൂവിതസത്യങ്ങള് വെളിപ്പെടുന്ന...എഴുത്തിനുമപ്പുറമുള്ള ജൂവിതസത്യങ്ങള് വെളിപ്പെടുന്നത് കര്‍മ്മനിരതമായി ജീവിക്കുന്പോഴാണെന്നു സാരം. കോള്ളാം
Sebastian Vattamattamhttps://www.blogger.com/profile/12979744512830430060noreply@blogger.comtag:blogger.com,1999:blog-889553195766023875.post-66160851851056637242015-03-05T18:35:43.432-08:002015-03-05T18:35:43.432-08:00ആഴമേറിയ ഒരു ചിന്ത 'മനസ്സിൽ ആക്കാൻ' ഗദ്യ ഭാ...ആഴമേറിയ ഒരു ചിന്ത 'മനസ്സിൽ ആക്കാൻ' ഗദ്യ ഭാഷയാനുതമം . സ്വയം അതിനുള്ളിൽ ആക്കാൻ കവിതയാനുതമം Sebastian Vattamattamhttps://www.blogger.com/profile/12979744512830430060noreply@blogger.comtag:blogger.com,1999:blog-889553195766023875.post-21610138339810973282015-03-05T03:26:35.235-08:002015-03-05T03:26:35.235-08:00ഗദ്യത്തിലെഴുതിടാനാവുന്നതെന്തിനീ
പദ്യത്തിലെഴുതിടുന്...ഗദ്യത്തിലെഴുതിടാനാവുന്നതെന്തിനീ
പദ്യത്തിലെഴുതിടുന്നെന്ന ചോദ്യത്തിനെ-
ന്നുത്തരം: ചൊല്ലിപ്പഠിക്കുന്ന പട്ടിക
എന്നെന്നുമോര്മിച്ചുവയ്ക്കുന്നപോല് ചിലര്‍
ഉള്ളിലുള്ക്കൊ,ണ്ടിടാം പദ്യമായെഴുതുകില്!
തുള്ളിത്തുളുമ്പിടാം വേണ്ട നേരങ്ങളില്‍!!
VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-889553195766023875.post-1186180874696793102015-03-05T01:42:19.649-08:002015-03-05T01:42:19.649-08:00അത്രയെടുത്തു നില്ക്കുന്ന ഒരു സന്ദേശം മറ്റു വഴിയില്‍...അത്രയെടുത്തു നില്ക്കുന്ന ഒരു സന്ദേശം മറ്റു വഴിയില്കൂടെ ആകില്ലെങ്കിൽ അത് കവിതയായി എഴുതുന്നത് ഫലം ചെയ്തേക്കാം. എന്നാൽ നേരേ ഗദ്യത്തിൽ പങ്കുവയ്ക്കാവുന്ന ആരാശയം അങ്ങനെയങ്ങ് പറഞ്ഞാൽ ശ്രദ്ധിക്കുന്നവർ കൂടുതൽ ഉണ്ടാകാം. ഈ ഉപദേശം എനിക്കൊരിക്കൽ ഒരു സുഹൃത്ത് തന്നതാണ്. ഞാനിപ്പോൾ കവിതഭ്രമം വിട്ട് മര്യാദക്ക് വല്ലതും എഴുതാൻ ശ്രമിക്കുന്നു. വായിക്കുന്നവർ ധാരാളം.
Zach Nedunkanalhttps://www.blogger.com/profile/10162122443258727742noreply@blogger.comtag:blogger.com,1999:blog-889553195766023875.post-14676247283600133252014-12-27T23:41:38.889-08:002014-12-27T23:41:38.889-08:00Nice concept.Nice poem.Nice concept.Nice poem.Prof.R.K.Pillaihttps://www.blogger.com/profile/03395062123480258252noreply@blogger.comtag:blogger.com,1999:blog-889553195766023875.post-85547638315448803272014-12-26T07:22:22.178-08:002014-12-26T07:22:22.178-08:00:) :) Vineeth Mhttps://www.blogger.com/profile/04856548122954011957noreply@blogger.comtag:blogger.com,1999:blog-889553195766023875.post-77031029766067199022013-09-24T09:34:27.450-07:002013-09-24T09:34:27.450-07:00രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.VR1https://www.blogger.com/profile/11212944777838191817noreply@blogger.comtag:blogger.com,1999:blog-889553195766023875.post-5829465490613940622013-05-25T08:43:34.389-07:002013-05-25T08:43:34.389-07:00very goodvery goodJoseph Chackochenhttps://www.blogger.com/profile/03816868434121458451noreply@blogger.comtag:blogger.com,1999:blog-889553195766023875.post-27548829965646529602012-07-04T04:59:58.109-07:002012-07-04T04:59:58.109-07:00Any student could be in doldums whhich courses to ...Any student could be in doldums whhich courses to choose after class 12th.In India where academic excellance is viewed as how we fare in our exams, career after 12th has some of the best offering in Computer courses in India.Moreover, if one has special interest in learning new things Vocational courses in India are the new ray of hope in current competetive world.Ayushhttp://merieducation.net/noreply@blogger.comtag:blogger.com,1999:blog-889553195766023875.post-48794804581823557232012-07-03T02:41:56.731-07:002012-07-03T02:41:56.731-07:00Relevance of vocational courses is much bright now...Relevance of vocational courses is much bright nowadays.In India,I personally feel that one should really go for a good vocational course after class 12th.In the context of India, where everything is so fast & getting competetive, vocational courses in india really an apt choice for getting the best of academic profits.After class 12th one has the choice of getting the best of future.Ayushhttp://merieducation.net/after-12th/vocational-courses-indianoreply@blogger.comtag:blogger.com,1999:blog-889553195766023875.post-44113082662136020022012-02-29T00:37:16.696-08:002012-02-29T00:37:16.696-08:00പണ്ട് ഒരു ശരാശരി അമേരികന്‍ അഥവാ വിദേശ മലയാളിയുടെ ...പണ്ട് ഒരു ശരാശരി അമേരികന്‍ അഥവാ വിദേശ മലയാളിയുടെ ആസ്തി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയായിരുന്നു . അന്ന് നാട്ടില്‍ പോയി ഇതുകൊടുത്താല്‍ 15 ഏക്കര്‍ സ്ഥലവും ഒരു പുരയും കിട്ടുമായിരുന്നു, അന്ന് ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ ലക്ഷമായിരുന്നു . അന്ന് അവിടെ (നാട്ടില്‍ )പള്ളി, പള്ളി മുറി ,ഹാള്‍,ആതുര സേവനം ...... പണിക്കും, അന്ന് വിദേശി മലയാളി കൊടുത്തിരുന്നത് ന്യായമായിരുന്നു .

ഇന്ന് അവസ്ഥയൊക്കെ മാറി , നാട്ടില്‍ ഒരു ശരാശരി കത്തോലിക്കന്റെ ആസ്തി രണ്ടോ മൂന്നോ കോടിയായിമാറി . ഇന്ന് വിദേശ മലയാളിയുടെയോ പഴയപടി 40 - 60 ലക്ഷം ഇന്ത്യന്‍ രൂപയില്‍ തന്നെ നില്ക്കുന്നു. ഇനിയും നാട്ടിലെ , പള്ളി, പള്ളി മുറി ,ഹാള്‍, കെട്ടിടം പള്ളി, പള്ളി മുറി ,ഹാള്‍,...... പണിക്കും ആതുര സേവനം ...... മുതലായവയ്ക്കും വിദേശമലയാളികളെ പിഴിയുന്ന പരിപാടി തികഞ്ഞ അനീതിയാണ്,. നാമോരുരുത്തരും ഇത് മനസിലാക്കി നാട്ടിലെ ഇടവകക്കാരുടെയും , പള്ളിയുടെ സ്ഥാപനങ്ങളുടെ ഗുണഭോക്താക്കളില്‍ നിന്നും പിരിക്കുവാന്‍ , അവരോടു ആവശ്യപ്പെടെണ്ട സമയം അതിക്രമിച്ചിരിക്കുന്നു . മാത്രമല്ല പണ്ട് നമുക്ക് ഇവിടെ( വിദേശങ്ങളില്‍) പള്ളിക്ക് ഒന്നും കൊടുക്കേണ്ടായിരുന്നു , ഇന്ന് ശരാശരി കത്തോലിക്കന് 1000 - 3000 വരെ വിദേശ നാണയം പലയിനത്തില്‍ പള്ളികക്ക് കൊടുക്കേണ്ടതായി ഉണ്ട് . അതിനാല്‍ , നാട്ടില്‍ നിന്നും നിര്‍ബന്ധിച്ചു പിരിക്കുന്നത് നിര്‍ത്തലാക്കെണ്ടാതാകുന്നു. ഇഷട്ടമുള്ളവര്‍ കൊടുത്തുകൊള്ളട്ടെ . പിരിക്കുവാന്‍ വരുന്ന ഓരോരുത്തരോടും താങ്കളുടെ ആസ്തിയുടെ ഒരു ശതമാനം കൊടുത്തിട്ട് എന്റെയടുത്ത് വന്നു ചോദിക്കാന്‍ പറയാന്‍ ചങ്കൂറ്റം ഉണ്ടാവണം . അല്ലായെങ്കില്‍ ഈ ചൂഷണം തുടരും. തടിച്ച മടിശീലയും, ശുഷ്കിച്ച തലച്ചോറുമുള്ള കുറെ പ്രാഞ്ചിയെട്ടന്മാരുടെ പ്രവര്‍ത്തികള്‍ കാരണം, ഒരു സാധാ അമേരിക്കക്കാരന്റെ സ്ഥിതി ധുസഹമായിരിക്കുകയാണ്.

എനിക്കറിയാവുന്ന 20 കോടിയിലേറെ ആസ്തിയുള്ള ഒരു വ്യക്തി പള്ളി മുറി പണിയാന്‍ ഈയിടെ എന്റെയടുത്തു പിരിവിനു വന്നപ്പോള്‍ ഞാന്‍ ചോദിച്ചു സജിയെത്ര കൊടുത്തു? ഞാന്‍ ആയിരം രൂപ കൊടുത്തു . 20 കോടിയുള്ളവന് 1000 രൂപ കൊടുക്കുമ്പോള്‍ 50 ലക്ഷക്കാരന്റെയടുത്തുനിന്നു അവന് പ്രതീക്ഷിക്കുന്നത് 50000 .!!!!!! , ചൂഷണം പോകുന്ന പോക്കെ.Anonymousnoreply@blogger.com