ആത്മഭാവം
2017, ജൂൺ 2, വെള്ളിയാഴ്‌ച
അന്നല്ലിന്ന്
അന്നെന്തെല്ലാം എഴുതാന്‍ തോന്നീ
?
ഇന്നവയൊന്നും വന്നീടാത്തതി-
ലെന്തിനു സങ്കട
?
മന്നൊഴുകും പുഴ-
യെന്തിന്നിന്നൊഴുകേണം
?
പുതുപുഴ-
യെന്നെന്നുംവരുമിതുവഴി
,
യാഴിയി-
ലെന്നോ ചെന്നലിയാനെന്നറിയുക!
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ
വള്രെ പുതിയ പോസ്റ്റ്
വളരെ പഴയ പോസ്റ്റ്
ഹോം
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ