''അഹം മഹാനഭസ്സതില് ജ്വലിച്ചിതാ
വിഹംഗമെന്നെയെങ്ങെങ്ങും
പറന്നിടാന് ക്ഷണിച്ചിടുന്നു, ഞാനിനി
പറന്നിടേണ്ടതെങ്ങോട്ട്?''
''അഹന്തയല്ലഹം, അതെങ്ങുമുള്ള
നിന്
മഹത്വമാണ,തിലാണീ
വിഹായസസ്മിതം വിടര്ത്തിടുന്ന നിന്
വിഹാരഭൂമിക, സ്വർഗം !!''
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ