ഈ
വിഹായസ്സിലള്ളവയെല്ലാം
ജീവചൈതന്യമാം
തരംഗങ്ങള്‍!
ഈ വിഹംഗങ്ങള്‍
സ്വപ്നതാരങ്ങള്‍!!
സ്വപ്നമാം, നിന്റെ സ്വപ്നമാണെല്ലാം!
സ്വര്‍ഗവും സ്വപ്നമാ,ണവിടെത്താന്
സ്വന്തമാണൊക്കെയെന്നറിഞ്ഞീടാം!!
സ്വന്തമാകില്ല
സ്വാര്ഥനായ്ത്തീര്ന്നാല്!!!
ഞാനുമെന്റെയഹന്തയും
എന്നില്‍
ജ്ഞാനമല്ലാത്തതായുള്ളതെല്ലാം
ഞാനറിഞ്ഞിടു,ന്നജ്ഞാനഭാണ്ഡം
ഞാനതിന്നുപേക്ഷിക്കുകില്
നീയായ്!!