നുണവഴിയില്നിന്നു കിട്ടുന്നവയ്ക്കില്ല നിന്
തുണയാകുവാന്‍ ത്രാണി, നേര്വഴിയിലൂടെയേ
ഇനി നീ ചരിക്കേണ്ടതുള്ളു, നിന് ജീവനം
ഇനിയെന്റെ ധര്മ്മമാണെന്നറിഞ്ഞീടുക!
തുണയാകുവാന്‍ ത്രാണി, നേര്വഴിയിലൂടെയേ
ഇനി നീ ചരിക്കേണ്ടതുള്ളു, നിന് ജീവനം
ഇനിയെന്റെ ധര്മ്മമാണെന്നറിഞ്ഞീടുക!